LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES സായുധസേന മെഡിക്കൽ സർവ്വീസിൽ മെഡിക്കൽ ഓഫീസർ 650 ഒഴിവുകൾ ഓൺലൈൻ അപേക്ഷ നവംബർ 5 വരെ. പുരുഷന്മാർക്ക് 585 ഒഴിവുകളിലും വനിതകൾക്ക് 65 ഒഴിവുളിലും നിയമനം യോഗ്യത എംബിബിഎസ് ബിരുദം. പ്രായപരിധി 30 വയസ്. നീറ്റ് പിജി യോഗ്യത നേടിയിരിക്കണം.നവംബറിൽ ഡൽഹിയിൽ ഇൻ്റർവ്യൂ നടത്തിയാണ് സെലക്ഷൻ.വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.amesscentry.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…