LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES മാനവിക ഭാഷാ വിഷയങ്ങളിൽ യുജിസി-നെറ്റ്’ ഡിസംബറിൽ ചില ശാസ്ത്ര വിഷയങ്ങളടക്കം 83 ഹ്യുമാനിറ്റീസ്, ഭാഷാ വിഷയങ്ങളിൽ ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറാകാനും ഗവേഷണ പഠനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടാനുമുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ് യുജിസിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 6 മുതൽ 21 വരെ നടത്തും.ഓൺലൈൻ അപേക്ഷ ഒക്ടോബർ 28 വരെ.കൂടുതൽ വിവങ്ങൾക്കായി https://ugcnet.nta.ac.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30…