LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES 65 തസ്തികകളിൽ പി എസ് സി റിക്രൂട്ട്മെന്റ് വിജ്ഞാപനം വിശദവിവരങ്ങൾ ഒക്ടോബർ 30 ലെ അസാധാരണ ഗസറ്റിലും,www.keralapsc.gov.in/notifications ലും ലഭ്യമാണ്. തസ്തികകൾ, ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.ഒറ്റതവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ നവംബർ 29 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)