സംസ്കൃതി ബോധ് പരിയോജന

By Team Lekhram

നമസ്തേ, ഭാരതീയ വിദ്യാനികേതൻ സാംസ്കാരിക വിദ്യാഭ്യാസം സമാജത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുന്നതിനായി വൈവിദ്ധ്യമാർന്ന ഒട്ടനേകം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് സംസ്കൃതി ബോധ് പരിയോജനയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്കാരിക സ്‌കോളർഷിപ്പ് പരീക്ഷ ഭാരതത്തിന്റെ കാലാതീതമായ സംസ്കാരത്തേയും ദർശനങ്ങളെയും കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാഭാരതി സംസ്കൃതി ശിക്ഷാ സംസ്ഥാൻ, കുരുക്ഷേത്ര നാലാം ക്ലാസ്സ് മുതൽ പത്താം തരം വരെയുളള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് (കേരളത്തിനുപുറത്ത് ഇത് പന്ത്രണ്ടാം ക്ലാസ്സ് വരെയുണ്ട്) വേണ്ടി…

സരസ്വതി വിദ്യാനികേതനിൽ വായനാദിനം ആചരിച്ചു

By Team Lekhram

വെള്ളിനേഴി: ലേഖറാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതനിൽ ജൂൺ 19 ന് വായനാദിനം ആചരിച്ചു. മലയാളം അധ്യാപിക ശ്രീമതി: ജയശ്രീ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പോസ്റ്റർ നിർമ്മാണം, അക്ഷരവൃക്ഷ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, കഥയെഴുത്ത്, വായനാദിന ക്വിസ് എന്നിവ നടത്തി.രക്ഷിതാക്കൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ശിശുവാടിക കുട്ടികൾക്ക് അക്ഷരമര നിർമ്മാണവും, നിറം നോക്കി അക്ഷരം കണ്ടെത്തുന്ന പ്രവർത്തനവും നടത്തി. ജൂൺ 19 മുതൽ 25 വരെ വായന വാരമായി ആചരിക്കാൻ തീരുമാനിച്ചു.

ത്രിവേണി യോഗ പരിശീലനം

By Team Lekhram

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗ തെറാപ്പി & റിസേർച്ച് സെന്ററിന്റെ‌ ആഭിമുഖ്യത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതനിൽ വെച്ച് 2026 ജൂൺ 22 മുതൽ 24 വരെ ത്രിവേണി യോഗഎന്ന പേരിൽ ഒരു സൗജന്യ യോഗപരിശീലന പദ്ധതി നടത്തുന്നുണ്ട്. വൈകുന്നേരം 5 മുതൽ 6 വരെയാണ് പരിശീലനം. ഈ മൂന്നു ദിവസവും പതഞ്ജലി മഹർഷിയുടെ യോഗദർശനത്തിൽ പ്രതിപാദിക്കുന്ന അഷ്‌ടാംഗ യോഗത്തിന്റെ മൂന്നു പ്രധാന ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്. 2.പ്രാണായാമം (ശരീരത്തിലെ…

Saraswati vidyanikethan VellinezhiJune 05: World Environmental day.

By Team Lekhram

World Environmental day was observed with great enthusiasm in our school. Various activities such a tree planting, poster making, quiz competition were organized to highlight the importance of protecting the environment by science club. Teachers made them to aware of the importance and emphasized the need to reduce pollution and protect our nature. The celebration…

By Team Lekhram

ഭാരതീയ വിദ്യാനികേതൻ അനുശാസിക്കുന്ന ശിശുവാടിക രക്ഷിതാക്കൾക്കുള്ള ആദ്യ സോപാനം ക്ലാസ്..ശിശുവികാസവും അതിൽ രക്ഷിതാക്കൾക്കുള്ള പങ്ക്..വിഷയാവതരണം ശ്രീ കൃഷ്ണദാസ് ജി