LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ഓൺലൈനായി നവംബർ 28 വരെ രജിസ്‌റ്റർ ചെയ്യാം.ഒഴിവുകൾ-50, യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും, 2-3 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.സിഎ/സി.എസ്/സിഡബ്ല്യുഎ/സിഎഫ്എ/ സിഎംഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.sidbi.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)