ഉത്തിഷ്ഠ 2026′ ആര്യ വീരാംഗനാ ദൾ ശിബിരം ‘UTHISHTA 2026’ ARYA VEERANGANA DAL SHIBIRAM
ലേഖരാം കന്യാഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി ഒരു സൗജന്യ സഹവാസ ശിബിരം ’ഉത്തിഷ്ഠ 2026′ ആര്യ വീരാംഗനാ ദൾ ശിബിരം 2026 ഏപ്രിൽ 22 ന് കാലത്ത് 9 മുതൽ ഏപ്രിൽ 24ന് വൈകുന്നേരം 4 വരെ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ വെച്ച് ശ്രീമതി ആചാര്യ വ്രതിക ആര്യ (സാർവ്വദേശിക് ആര്യ വീരാംഗനാ ദൾ) യുടെ നേതൃത്വത്തിൽശുശ്രി ദിവ്യശിഖ ആര്യ (വ്യായാം പ്രശിക്ഷിക, സാർവദേശിക് ആര്യ…