ലേഖരാം കന്യാഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി ഒരു സൗജന്യ സഹവാസ ശിബിരം ’ഉത്തിഷ്ഠ 2026′ ആര്യ വീരാംഗനാ ദൾ ശിബിരം 2026 ഏപ്രിൽ 22 ന് കാലത്ത് 9 മുതൽ ഏപ്രിൽ 24
ന് വൈകുന്നേരം 4 വരെ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ വെച്ച് ശ്രീമതി ആചാര്യ വ്രതിക ആര്യ (സാർവ്വദേശിക് ആര്യ വീരാംഗനാ ദൾ) യുടെ നേതൃത്വത്തിൽ
ശുശ്രി ദിവ്യശിഖ ആര്യ (വ്യായാം പ്രശിക്ഷിക, സാർവദേശിക് ആര്യ വിരാംഗാന ദൾ, വേദപ്രചാരിക, വേദിക് വിദ്യാകേന്ദ്ര, പോണ്ടിച്ചേരി) ശിബിരം കോർഡിനേറ്റ് ചെയ്യുന്നതാണ്. സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വൈദിക സാഹിത്യങ്ങളുടെ പരിചയം, മഹാപുരുഷന്മാരുടെ കഥകൾ, യോഗപരിശീലനം, ആയുർവേദമനുശാസിക്കുന്ന ജീവിതക്രമം, വേദഗണിതം, സിവിൽ സർവീസ്, നാഷണൽ ഡിഫൻസ് അക്കാദമി പോലുള്ള പരീക്ഷകളിൽ വിജയം നേടാൻ എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് വൈദിക – ആരോഗ്യ മനഃശാസ്ത്ര രംഗത്തെ വിദഗ്ധർ ശബിരത്തിന് നേതൃത്വം നൽകുന്നു. ശിബിരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കേറ്റ് നൽകുന്നതുമാണ്. താല്പര്യമുള്ളവർ ഈ ലിങ്കിൽ
ക്ലിക്ക് ചെയ്‌ത് രജിസ്റ്റർ ചെയ്യുക. 2026 ഏപ്രിൽ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് രെജിസ്ട്രേഷൻ അവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9497525923, 9446575923 (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ)
🙏
TEAM LEKHRAM KANYA GURUKULAM
dutasteride crown regrowth
dutasteride crown regrowth
semaglutida e tirzepatida pode tomar juntos
semaglutida e tirzepatida pode tomar juntos
semaglutid prisjakt
semaglutid prisjakt
ozempic coupons 2025
ozempic coupons 2025
xenical orlistat dosage
xenical orlistat dosage