LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബാങ്കിങ് ആൻഡ് ഫിനാൻസ് പഠിച്ച് ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റൻ്റ് മാനേജരാകാം വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപ me www.idbibank.in/careers സന്ദർശിക്കുക. ഫെബ്രുവരി 26 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഒഴിവുകൾ 500, യോഗ്യത: ബിരുദം, പ്രായപരിധി: 20 – 25സെലക്ഷൻ ടെസ്റ്റ്: മാർച്ച് 17 ന്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പിഎൻബി, യുബിഐ ബാങ്കുകളിൽ സ്പെഷ്യലിസ്‌റ്റ് ഓഫീസർ: 1600 ലേറെ ഒഴിവുകൾ വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://pnbindia.in/recruitments.aspx, www.unionbankofindia.co.in ൽ ലഭ്യമാണ്. ഒഴിവുകൾ: പിഎൻബി യിൽ 1025, യുബിഐ യിൽ 606. ഓൺലൈൻ ആയി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസറാകാം: ഒഴിവുകൾ 80 കൂടുതൽ വിവരങ്ങൾ https://sbi.co.in/careers ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മാർച്ച് 4 വരെ. നിയമനം അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലി സ്‌റ്റ്), ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്‌റ്റ്), മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്), അസിസ്‌റ്റൻ്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) തസ്തികകളിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

മഹർഷി ദയാനന്ദ സരസ്വതി സ്മൃതി മണ്ഡപം ശിലാന്യാസം ചെയ്തു

By Team Lekhram

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികം പ്രമാണിച്ച് യജ്ഞശാലയോടുകൂടിയ ഒരു സ്മൃതി മണ്ഡപ നിർമ്മാണം ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും ചെന്നൈ D.A.V സ്കൂളിന്റെ അനുബന്ധ ഘടകവുമായ വെള്ളിനേഴി സരസ്വതി വിദ്യാനികേനിൽ ഇന്ന് ആരംഭം കുറിച്ചു.മഹർഷിയുടെ ജന്മദിനമായ ഇന്ന് (2024 ഫെബ്രുവരി 12) കാലത്ത് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം ആര്യജഗത്തിലെ ഉന്നതനായ വാനപ്രസ്ഥി ശ്രീ. ബലേശ്വർ മുനി സ്മൃതി മണ്ഡപത്തിന് കാൽ നാട്ടൽ ചടങ്ങ് നിർവ്വഹിച്ചു. വിദ്യാലയം കാര്യദർശി ശ്രീ. കെ. പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നീറ്റ്-എംഡിഎസ് 2024 മാർച്ച് 18 ന്; അപേക്ഷ ഫെബ്രുവരി 19 വരെ ഡൻ്റൽ പിജി നാഷണൽ എലിജിബിലിറ്റി-കം- എൻട്രൻസ് ടെസ്‌റ്റ് (നീറ്റ്-എംഡിഎസ് 2024) മാർച്ച് 18 ന് നടത്തും. രാവിലെ 9-12 മണിവരെയാണ് പരീക്ഷ. ന്യൂദൽഹി ആ സ്ഥാനമായ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാചുമതല. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.in, https:// natboard.edu.in- എന്നീ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🙏 LEKHRAM…