LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ചെന്നൈ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എൻജിനീയറിങ്/ടെക്ന‌ിക്കൽ അസിസ്റ്റന്റാകാം ►ജൂനിയർ എൻജിനീയറിങ്, അസിസ്‌റ്റൻ്റ് ട്രെയിനി, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്‌റ്റ് ട്രെയിനി തസ്‌തികകളിലും അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.cpcl.com ൽ ലഭ്യമാണ്. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ സെലക്ഷൻ ടെസ്‌റ്റ് മാർച്ച് 10 ന് 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നീറ്റ്-എംഡിഎസ് 2024 മാർച്ച് 18 ന്; അപേക്ഷ ഫെബ്രുവരി 19 വരെ ഡൻ്റൽ പിജി നാഷണൽ എലിജിബിലിറ്റി-കം- എൻട്രൻസ് ടെസ്‌റ്റ് (നീറ്റ്-എംഡിഎസ് 2024) മാർച്ച് 18 ന് നടത്തും. രാവിലെ 9-12 മണിവരെയാണ് പരീക്ഷ. ന്യൂദൽഹി ആ സ്ഥാനമായ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാചുമതല. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.in, https:// natboard.edu.in- എന്നീ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🙏 LEKHRAM…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പൊതുപ്രവേശന പരീക്ഷ മെയ് 10, 11, 12 ന് കുസാറ്റ്-ക്യാറ്റ് 2024 വിജ്‌ഞാപനം, പ്രോസ്പെക്ടസ് https://admissions.cusat.ac.in ൽ ലഭ്യമാണ്. ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. പ്രവേശനം ബിടെക്. പഞ്ചവത്‌സര ഇൻ്റഗ്രേറ്റഡ് എംഎസ്‌സി, ബിബിഎ, എൽഎൽബി, ബികോം എൽഎൽഎൽബി, ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്), ദ്വിവത്‌സര എംഎസ്‌സി, ബിവോക്, എംവോക്, എംടെക്, എംസിഎ, എം.എ. എംബിഎ മുതലായ കോഴ്‌സുകളിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923,…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ്സ്: ഒഴിവുകൾ 300 വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻ്റ് വിജ്‌ഞാപനം www.newindia.co.in ൽ ലഭ്യമാണ്. കേരളത്തിൽ കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിൽ 24 ഒഴിവുകളുണ്ട്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. പ്രായപരിധി 21-30 വയസ്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം . ഓൺലൈൻ അപേക്ഷ ഫെബ്രുവരി 1 മുതൽ 15 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ കോൺസ്‌റ്റബിളാകാൻ കായികതാരങ്ങൾക്ക് അവസരം സ്പോർട്‌സ് ക്വാട്ടയിൽ വിവിധ ഡിസിപ്ലിനുകളിലായി 169 ഒഴിവുകൾ . ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് http://recruitment.crpf.gov.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ടെലിവിഷൻ ഡയറക്ട‌ർ, സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റിക്കാർഡിങ് പഠിക്കാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) പിജി ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സു‌കളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്‌സ് ബിരുദമുള്ളവർക്കും, അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ftii.ac.in ൽ ലഭ്യമാണ്. നിർദ്ദേശാനുസരണം ഓൺലൈനായി ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU…