LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ചെന്നൈ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എൻജിനീയറിങ്/ടെക്നിക്കൽ അസിസ്റ്റന്റാകാം ►ജൂനിയർ എൻജിനീയറിങ്, അസിസ്‌റ്റൻ്റ് ട്രെയിനി, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്‌റ്റ് ട്രെയിനി തസ്‌തികകളിലും അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.cpcl.com ൽ ലഭ്യമാണ്. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ സെലക്ഷൻ ടെസ്‌റ്റ് മാർച്ച് 10 ന് 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)