ലേഖരാം കന്യാ ഗുരുകുലത്തിൽ വായനാദിനം ആചരിച്ചു

ലേഖരാം കന്യാ ഗുരുകുലത്തിൽ വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ പുസ്തകവായന, കവിതാപാരായണം, വായനാദിന സന്ദേശം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യവും വായനാശീലത്തിന്റെ ആവശ്യകതയും പരിപാടിയിൽ പങ്കുവെച്ചു.