LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സ്പെഷ്യലിസ്റ്റ് ഓഫീസറാകാൻ യൂക്കോബാങ്കിൽ അവസരം: ഒഴിവുകൾ 127 റിക്രൂട്ട്മെൻ്റ് വിജ്ഞാപനം, അപേക്ഷാഫോം www.ucobank.com/career ൽ ലഭ്യമാണ്.ഡിസംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എയർപോർട്ടുകളിൽ വിവിധ തസ്‌തികകളിലായി 276 ഒഴിവുകൾ കരാർ നിയമനം മൂന്ന് വർഷത്തേക്ക്: റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.aias.in ൽ ലഭ്യമാണ്. അവസരം കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, തൃച്ചി, മധുര, ചെന്നൈ വിമാനത്താവളങ്ങളിൽ. നിയമനം കസ്‌റ്റമർ സർവ്വീസ് എക്‌സിക്യൂട്ടീവ്, ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഡ്യൂട്ടി ഓഫീസർ (പാസഞ്ചർ) മുതലായ തസ്ത‌ികകളിൽ സെലക്ഷൻ വോക്ക്-ഇൻ-ഇന്റർവ്യൂ വഴി നടക്കുന്നതാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ മാനേജർ- എംഎസ്എം ഇ റിലേഷൻഷിപ്പ്: 250 ഒഴിവുകൾ ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.സെലക്ഷൻ ഓൺലൈൻ ടെസ്‌റ്റ്, സൈക്കോ മെട്രിക് ടെസ്‌റ്റ്, ഗ്രൂപ്പ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.Recruitment വിജ്ഞാപനം www.bankofbaroda.in/career.htm ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേരള സർവ്വകലാശാലയിൽ എംഎഡ് പ്രവേശനം: രജിസ്ട്രേഷൻ ഡിസംബർ 13 വരെ അഡ്‌മിഷൻ ഗവൺമെന്റ് എയിഡഡ്/ സ്വാശ്രയ കോളേജുകളിൽ ഏകജാലക സംവിധാ നം വഴി. ബിഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന വിജ്‌ഞാപനം https:// admissions.keralauniversity.ac.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ജെഇഇ അഡ്വാൻസ്ഡ് 2024 മേയ് 26 ന് : രജിസ്ട്രേഷൻ ഏപ്രിൽ 21-30 വരെ ജെഇഇ മെയിൻ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന 2.5 ലക്ഷം പേർക്കാണ് അവസരം. യോഗ്യത നേടുന്നവർക്കാണ് ഐഐടികളിലും മറ്റും ബിടെക്, ഡ്യുവൽ ഡിഗ്രി ബിടെക് -എംടെക് പ്രോഗ്രാമുകളിൽ പ്രവേശനം. ജെഇഇ അഡ്വാൻസ്‌ഡ് 2024 ഇൻഫർമേഷൻ ബ്രോഷ്യർ, വിജ്ഞാപനം https://jeeadv.ac.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ/എക്സിക്യുട്ടീവ് തസ്തികയിൽ അവസരം: ഒഴിവുകൾ 995 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റൻ്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് -2 എക്സിക്യൂട്ടീവ് തസ്‌തികയിൽ നിയ നിയമനത്തിന് ഭാരത പൗരന്മാരിൽനിന്നും അ പേക്ഷകൾ ക്ഷണിച്ചു. ആകെ 995 ഒഴിവുകളുണ്ട്. യോഗ്യത: അംഗീകൃത സർവ്വകലാശാലാ ബിരുദവും കമ്പ്യൂട്ടർ പരിജ്‌ഞാനവും പ്രായം 18-21 വയസ്. പട്ടികജാതി/വർഗ്ഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 3 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ…