ഏകദിന ശിബിരം

By Team Lekhram

ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിന്റെ അടുത്ത അധ്യയന വർഷത്തെ (2024-25) കാര്യപരിപാടികളുടെ ആസൂത്രണത്തിനായി സമിതി അംഗങ്ങളും അധ്യാപകരും പങ്കെടുത്ത ഏകദിന ശിബിരത്തിൽനിന്നുമുള്ള ഏതാനും ചിത്രങ്ങൾ (27.04.2024). Few photos of the one day meeting of Team Saraswathi Vidyanikethan (A Unit of Lekhram Foundation) held today (27.04.2024) for planning the coming academic year (2024-25) activities.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ശാസ്ത്രവിഷയങ്ങളിൽ പ്ലസ്‌ടുകാർക്ക് ഇൻറഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകൾ പഠിക്കാം അവസരം കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ. പ്രവേശന വിജ്‌ഞാപനം www.iacs.res.in ൽ ലഭ്യമാണ്. മേയ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശന വിജ്ഞാപനം www.admissions.keralauniversity.ac.in ൽ ലഭ്യമാണ്. ഓൺലൈനായി മേയ് മൂന്ന് രാത്രി 10 മണിവരെ അപേക്ഷിക്കാം. അവസരം കെ-മാറ്റ്/സി-മാറ്റ്/ഐഐഎം ക്യാറ്റ് യോഗ്യത നേടിയവർക്ക്. സെലക്ഷൻ ഗ്രൂപ്പ് ചർച്ച. ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻറ് അവസരങ്ങളുമായി കേരള ബാങ്ക് നിയമനം പിഎസ്‌സി മുഖാന്തിരം: ഓൺലൈൻ അപേക്ഷ മേയ് 15 വരെ. ജനറൽ, സൊസൈറ്റി വിഭാഗങ്ങളിലായി 479 ഒഴിവുകൾ. വിജ്ഞാപനം ഏപ്രിൽ 9 ലെ അസാധാരണ ഗസറ്റിൽ “വിവരങ്ങൾ www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കുഫോസിൽ പിജി, പിഎച്ച്‌ഡി പ്രവേശനം: അപേക്ഷ ഏപ്രിൽ 30 വരെ വിശദവിവരങ്ങൾ www.kufos.ac.in ൽ ലഭ്യമാണ്. പിജി പ്രവേശനപരീക്ഷ മേയ് 25 ന്: പിഎച്ച്‌ഡി എൻട്രൻസ് ടെസ്‌റ്റ് ഓഗസ്റ്റ‌് 24 ന്. പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്‌മിഷൻ ജൂൺ 26-29 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ശാസ്ത്രവിഷയങ്ങളിൽ പ്ലസ്‌ടുകാർക്ക് ഇൻ്റഗ്രേറ്റഡ് എംഎസ്‌സി പഠിക്കാം അവസരം നൈസർ ഭുവനേശ്വറിലും യുഎം-ഡിഎഇ-സിഇബിഎസ് മുംബൈയിലും. സെലക്ഷൻ ജൂൺ 30 ന് നടത്തുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിലൂടെ. കേരളത്തിൽ 13 പരീക്ഷാ കേന്ദ്രങ്ങൾ; വിവരങ്ങൾ www.nestexam.in ൽ ലഭ്യമാണ്. മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)