LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES പത്ത് കഴിഞ്ഞവർക്ക് പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനം വിജ്‌ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്‌ടസ് www.polyadmission.org ൽ ലഭ്യമാണ്. പ്രവേശനം സംസ്ഥാനാടിസ്ഥാനത്തിൽ എൻജിനീയറിങ്, നോൺ എൻജിനീയറിങ് സ്ട്രീമുകളിൽ. വൺടൈം രജിസ്ട്രേഷൻ ജൂൺ 11 വരെ, ഓൺലൈൻ അപേക്ഷ 12 വരെ. അപേക്ഷാ ഫീസ് 200 രൂപ. പട്ടികജാതി/വർഗ്ഗ വിഭാഗത്തിന് 100 രൂപ. ഒരു വിദ്യാർത്ഥിക്ക് കോളേജ്, കോഴ്‌സുകൾ ഉൾപ്പെടുത്തി 30 ഓപ്ഷനുകൾവരെ നൽകാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…