OPPORTUNITIES..POSSIBILITIES

ഐടിബി പോലീസ് സേനയിൽ കോൺസ്‌റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്)

വിശദവിവരങ്ങളടങ്ങി യ വിജ്‌ഞാപനം https://recruitment.itbpolice.nic.in ൽ ലഭ്യമാണ്. ആകെ ഒഴിവുകൾ 51, ജനുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഭാരതീയരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷാ ഫീസ് 100 രൂപ, പട്ടികജാതി/വർഗ്ഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല.