OPPORTUNITIES..POSSIBILITIES

ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ പ്രവേശനം

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്‌ഞാപനം www.bim.edu ൽ ലഭ്യമാണ്. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഐഎം കാറ്റ്/ജിമാറ്റ്/ എക്‌സാറ്റ് സ്കോർ, ഗ്രൂപ്പ് ചർച്ച, ഇൻ്റർവ്യൂ അടിസ്ഥാനത്തിലാണ് അഡ്മ‌ിഷൻ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 9.00 AM to 5 PM)