OPPORTUNITIES..POSSIBILITIES
ഐടിബിപി ടെലികമ്യൂണിക്കേഷൻ എസ്ഐ, എച്ച്സി, കോൺസ്റ്റബിൾ:526 ഒഴിവുകൾ
വിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment itbpolice.nic.in ൽ നേരിട്ടുള്ള നിയമനം. അവസരം ഭാരതീയരായ പുരുഷന്മാർക്കും വനിതകൾക്കും. ഡിസംബർ 24 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് 10 ശതമാനം ഒഴിവുകളിൽ നിയമനം.