OPPORTUNITIES..POSSIBILITIES

ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാം

ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്റ്റുകാർക്ക് അവസരം. കോഴ്സ്സുകൾ സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിൽ. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ www.lbscentre, Kerala.gov.in ൽ ലഭ്യമാണ്. ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
16 കോഴ്സു‌കളിലേക്ക് ഒറ്റ അപേക്ഷ മതി.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)