നിയമനം എസ്ഐ (സ്‌റ്റാഫ് നഴ്‌സ്), എഎസ്ഐ (ഫാർമസിസ്റ്റ്), ഹെഡ്കോൺസ്‌റ്റബിൾ (മിഡ്വൈഫ്). കോൺസ്റ്റബിൾ (ടെയി‌ലർ കോബ്ലർ) തസ്‌തികകളിൽ. ഒഴിവുകൾ 80. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://recruitment.itbpolice.nic.in സന്ദർശിക്കുക. എസ്.ഐ. എഎസ്ഐ. എച്ച്സി തസ്‌തികകൾക്ക് ജൂലൈ 28 വരെയും കോൺസ്‌റ്റബിൾ തസ്‌തികക്ക് ജൂലൈ 20 മുതൽ ആഗസ്‌ത് 18 വരെയും ഓൺലൈനായി അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)