OPPORTUNITIES..POSSIBILITIES

ഗ്രാമീൺ (റൂറൽ) ബാങ്കുകളിൽ ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ: 995 ഒഴിവുകൾ

കേരള ഗ്രാമീൺ ബാങ്കുകളിൽ 330 ഒഴിവുകളിൽ നിയമനം. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം www.ibps.in ൽ ലഭ്യമാണ്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 850 രൂപ, എസ് സി/എസ്‌ടി/ പിഡബ്ല്യൂബിഡി വിമുക്ത ഭടന്മാർ വിഭാഗങ്ങൾക്ക് 175 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)