OPPORTUNITIES..POSSIBILITIES

എൻഐടികളിൽ എംടെക്/എംആർക്/എംപ്ലാൻ പ്രവേശനം: കേന്ദ്രീകൃത കൗൺസലിംഗ് (സിസിഎംടി-2024

രജിസ്ട്രേഷൻ ജൂൺ 7 വരെ. വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷ്യർ https//cemt.admissions.nic.in ൽ ലഭ്യമാണ്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്ക് രജിസ്‌റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 3500 രൂപ. sc/st/pwd വിഭാഗങ്ങൾക്ക് 3000 രൂപ. ചോയിസ് ‌ഫില്ലിംഗ്‌. ലോക്കിംഗ്, ഓൺലൈൻ കൗൺസലിംഗ്, സിറ്റ് അലോട്ട്‌മെൻ്റ് നടപടികൾ എന്നിവ വെബ്സൈറ്റിൽ ഉണ്ട്. അഡ്‌മിഷൻ കാലിക്കറ്റ് അടക്കമുള്ള എൻഐടികൾ, ഐഐഐടികൾ, ഐഐഇഎസ്‌ടി ഷിബ്‌പൂർ, സിഎഫ്‌ടിഐകൾ മുതലായ സ്ഥാപനങ്ങളിൽ. കൗൺസലിംഗ് സംഘാടന ചുമതല സൂറത്തിലെ സർദാർ വല്ലഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)