OPPORTUNITIES..POSSIBILITIES

56 തസ്തികകളിൽ പിഎസ്‌സി റിക്രൂട്ട്മെന്റ് വിജ്ഞാപനം

വിശദവിവരങ്ങൾ മെയ് 15ലെ അസാധാരണ ഗസറ്റിലും www.keralapscgov.in ലും സന്ദർശിക്കൂ. തസ്‌തികകളും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ കാറ്റഗറി നമ്പർ 67/2024 മുതൽ 122/2024 വരെ തസ്‌തികകളിലേക്ക്. ജൂൺ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)