OPPORTUNITIES..POSSIBILITIES

കേരള സർവ്വകലാശാല നാലുവർഷ ബിരുദ കോഴ്സുകളിൽ പ്രവേശനം

ഓൺലൈൻ രജി‌സ്ട്രേഷൻ ജൂൺ 7 വൈകിട്ട് 5 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in സന്ദർശിക്കുക.
അഡ്‌മിഷൻ നടപടികൾ ഏകജാലക സംവിധാനം വഴി. പ്രവേശന വിജ്‌ഞാപനം, പ്രോസ്പെക്‌ടസ് വെബ്സൈറ്റിലുണ്ട്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)