OPPORTUNITIES..POSSIBILITIES

വൊക്കേഷണൽ ഹയർ സെക്കൻ്റി പ്ലസ് ‌വൺ ഏകജാലക പ്രവേശനം

അഡ്‌മിഷൻ പോർട്ടൽ www.vhseportal.kerala.gov.in സന്ദർശിക്കുക. സംസ്ഥാനത്തെ 389 വിഎച്ച്എസ്ഇ സ്‌കൂളുകളിലാണ് പ്രവേശനം. വൈവിധ്യമാർന്ന 48 തൊഴിലധിഷ്‌ഠിത കോഴ്‌സുകളിൽ പരിശീലനം. ഓൺലൈൻ അപേക്ഷ മേയ് 16 മുതൽ 25 വരെ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)