OPPORTUNITIES..POSSIBILITIES

ഐഐഎമ്മുകളിൽ പ്ലസ്‌ടുകാർക്ക് ഇൻ്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം

വിശദവിവരങ്ങൾ https:/exams.nta.ac.in/JIPMAT ൽ ലഭ്യമാണ്. പഠനാവസരം ബോധ് ഗയ, ജമ്മു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ. ജോയിന്റ് അഡ്‌മിഷൻ ടെസ്റ്റ് (ജിപ്‌മാറ്റ്-2024) ജൂൺ 6 ന്. ഏപ്രിൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)