OPPORTUNITIES..POSSIBILITIES

മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡൻഡ്: 352 ഒഴിവുകൾ

നിയമനം കരാർ അടിസ്ഥാനത്തിൽ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ahd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷഫീസ്- വെറ്ററിനറി ഡോക്ടർ 2500 രൂപ, ഡ്രൈവർ കം അറ്റൻഡൻൻ്റ് 2000 രൂപ. ഏപ്രിൽ 9 വരെ അപേക്ഷകൾ സ്വീകരിക്കും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)