OPPORTUNITIES..POSSIBILITIES

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്ററ്റ് (സെറ്റ്) ജൂലൈ 2024: ടി അപേക്ഷ ഏപ്രിൽ 15 വരെ

വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. സെറ്റ് യോഗ്യത നേടുന്നവർക്ക് ഹയർ സെക്കൻ്ററി അധ്യാപക നിയമനത്തിന് അർഹത. പരീക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 500 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)