OPPORTUNITIES..POSSIBILITIES

ഇഎസ്ഐ കോർപ്പറേഷനിൽ നഴ്‌സിങ് ഓഫീസറാകാം: ഒഴിവുകൾ 1930

വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത- നഴ്‌സിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരുവർഷത്തെ എക്‌സ്‌പീരിയൻസും. പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട് സെലക്ഷൻ ടെസ്‌റ്റ് ജൂലൈ 7 ന്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)