OPPORTUNITIES..POSSIBILITIES

കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്: രജിസ്ട്രേഷൻ മാർച്ച് 22 നകം

ഓൺലൈൻ സെലക്ഷൻ ടെസ്‌റ്റ് ഏപ്രിൽ 22 ന് തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് വഴിയാണ് തെരഞ്ഞെടുപ്പ്. റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.joinindianarmy.nic.in ൽ ലഭ്യമാണ്. എട്ടാം ക്ലാസ് വിജയികൾക്കും എസ്.എസ്.എൽസികാർക്കും ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്‌ടുകാർക്കുമാണ് അവസരം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)