OPPORTUNITIES..POSSIBILITIES

ബാങ്കിങ് ആൻഡ് ഫിനാൻസ് പഠിച്ച് ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റൻ്റ് മാനേജരാകാം

വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപ me www.idbibank.in/careers സന്ദർശിക്കുക. ഫെബ്രുവരി 26 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഒഴിവുകൾ 500, യോഗ്യത: ബിരുദം, പ്രായപരിധി: 20 – 25
സെലക്ഷൻ ടെസ്റ്റ്: മാർച്ച് 17 ന്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)