OPPORTUNITIES..POSSIBILITIES

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പൊതുപ്രവേശന പരീക്ഷ മെയ് 10, 11, 12 ന്

കുസാറ്റ്-ക്യാറ്റ് 2024 വിജ്‌ഞാപനം, പ്രോസ്പെക്ടസ് https://admissions.cusat.ac.in ൽ ലഭ്യമാണ്. ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. പ്രവേശനം ബിടെക്. പഞ്ചവത്‌സര ഇൻ്റഗ്രേറ്റഡ് എംഎസ്‌സി, ബിബിഎ, എൽഎൽബി, ബികോം എൽഎൽഎൽബി, ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്), ദ്വിവത്‌സര എംഎസ്‌സി, ബിവോക്, എംവോക്, എംടെക്, എംസിഎ, എം.എ. എംബിഎ മുതലായ കോഴ്‌സുകളിൽ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)