OPPORTUNITIES..POSSIBILITIES

ദൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ) ഒഴിവുകൾ 108

സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ) തസ്‌തികയിലേക്ക് ഡി.എസ്.എസ്.എസ്‌
ബി റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ദൽഹിയിൽ 69 ഒഴിവുകളും ന്യൂദൽഹി മുനിസിപ്പൽ കൗൺസിലിൽ 19 ഒഴിവുകളുമുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളും സെ ലക്ഷൻ നടപടികളുമടങ്ങിയ വിജ്ഞാപനം https://dsssbonline.nic.in ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)