OPPORTUNITIES..POSSIBILITIES

ക്രേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലായി 121 ഒഴിവുകൾ

കേന്ദ്രസർവ്വീസിൽ വിവിധ തസ് തികകളിലായി 121 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിന് (സെലക്ഷൻ പോസ്റ്റുകൾ) യുപിഎസ്‌സി പരസ്യ നമ്പർ 01/2024 പ്രകാരം അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.upsc.gov. in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ ആയി
ഫെബ്രുവരി ഒന്ന് വരെ അ പേക്ഷ സമർപ്പിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)