*OPPORTUNITIES..POSSIBILITIES*

*എംബിഎ പഠിക്കാൻ ഐഐഎം മുംബൈയിൽ അവസരം*

പ്രവേശന വിജ്‌ഞാപനം www.iimmumbai.ac.in/ admission2024 സന്ദർശിക്കുക. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 50% മാർക്കോടെ ബിരുദം; ഐഐഎം- ക്യാറ്റ് 2023 സ്കോർ നേടിയിരിക്കണം. അപേക്ഷാ ഫീസ് 2000 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡികാർക്ക് 1000 രൂപ മതി.

🙏

 *LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*

 *Helpline*
9497525923, 9446575923 (During 8.30 AM to 5 PM)

https://lekhramfoundation.org/lekhram-career-guidance/08:37 AM