OPPORTUNITIES..POSSIBILITIES

യുപിഎസ്‌സി എൻഡിഎ, നേവൽ അക്കാഡമി പരീക്ഷ ഏപ്രിൽ 21 ന്; അപേക്ഷ ജനുവരി 9 വരെ

പ്രതിരോധ സേനാവിഭാഗങ്ങളിൽ പ്ലസ്ടുകാർക്ക് ലഫ്റ്റനന്റ് പദവിയിൽ ഓഫീസറാകാൻ അവസരം. ഒഴിവുകൾ 400. കേരളത്തിൽ തിരുവനന്തപുരം കൊച്ചി. കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷ വിജ്‌ഞാപനം www.upse.gov.in ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)