ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഏവരെയും ഈ ശിൽപശാലയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക +91 9497525923, 9446575923 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)