OPPORTUNITIES..POSSIBILITIES

എയർപോർട്ടുകളിൽ വിവിധ തസ്‌തികകളിലായി 276 ഒഴിവുകൾ

കരാർ നിയമനം മൂന്ന് വർഷത്തേക്ക്: റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.aias.in ൽ ലഭ്യമാണ്. അവസരം കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, തൃച്ചി, മധുര, ചെന്നൈ വിമാനത്താവളങ്ങളിൽ. നിയമനം കസ്‌റ്റമർ സർവ്വീസ് എക്‌സിക്യൂട്ടീവ്, ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഡ്യൂട്ടി ഓഫീസർ (പാസഞ്ചർ) മുതലായ തസ്ത‌ികകളിൽ സെലക്ഷൻ വോക്ക്-ഇൻ-ഇന്റർവ്യൂ വഴി നടക്കുന്നതാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)