OPPORTUNITIES..POSSIBILITIES

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ/എക്സിക്യുട്ടീവ് തസ്തികയിൽ അവസരം: ഒഴിവുകൾ 995

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റൻ്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് -2 എക്സിക്യൂട്ടീവ് തസ്‌തികയിൽ നിയ നിയമനത്തിന് ഭാരത പൗരന്മാരിൽനിന്നും അ പേക്ഷകൾ ക്ഷണിച്ചു. ആകെ 995 ഒഴിവുകളുണ്ട്. യോഗ്യത: അംഗീകൃത സർവ്വകലാശാലാ ബിരുദവും കമ്പ്യൂട്ടർ പരിജ്‌ഞാനവും പ്രായം 18-21 വയസ്. പട്ടികജാതി/വർഗ്ഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 3 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ്റ് വിജ്‌ഞാപനം www.mha.gov.in ൽ ലഭിക്കും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)