OPPORTUNITIES..POSSIBILITIES

സൈനിക സ്കൂളുകളിൽ 6,9 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ ജനുവരി 21 ന്

ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ സൈനിക് സ്‌കൂൾ തിരുവനന്തപുരം കഴക്കൂട്ടത്തും കോഴിക്കോട് മലാപ്പറമ്പിലും ഉണ്ട്.
സൈനിക സ്കൂൾ പഠനം പ്രതിരോധ സേനയിൽ ജോലി നേടാൻ സഹായകം.
വിശദവിവരങ്ങൾ https://exams.nta.ac.in/AISSEE ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)