OPPORTUNITIES..POSSIBILITIES

ശാസ്ത്രവിഷയങ്ങളിൽ സിഎസ്ഐആർ-യുജിസി നെറ്റ് ഡിസംബർ 26-28 വരെ

ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും ലക്പർഷിപ്പിനുമുള്ള അർഹതാനിർണയപരീക്ഷയാണിത്.
നവംബർ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അപേക്ഷാ ഫീസ് ജനറൽ 1100 രൂപ, ഇഡബ്ല്യു എസ്/ഒ.ബി.സി-എൻസിഎൽ 550 രൂപ, എസ് സി/എസ്ടി/തേർഡ് ജൻഡർ 275 രൂപ ഭിന്നശേഷിക്കാർക്ക് ഫീസില്ല. കൂടുതൽ വിവങ്ങൾക്കായി https://csirnet.nta.ac.in സന്ദർശിക്കുക.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)