OPPORTUNITIES..POSSIBILITIES

എയിംസുകളിൽ വിവിധ തസ്തികകളിലായി 590 ഒഴിവുകൾ

അവസരം ഭോപാൽ, ഗോരഖ്പുർ, ദ്യോഗാർ എയിംസുകളിൽ

  • നേരിട്ടുള്ള നിയമനം സെലക്ഷൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യു/ സ്കിൽ ടെസ്റ്റ് അടിസ്ഥാനത്തിൽ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം അതത് എയിംസുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline
    9497525923, 9446575923 (During 8.30 AM to 5 PM)