OPPORTUNITIES..POSSIBILITIES

പട്ടികജാതി വിദ്യാർത്ഥികൾക്ക് 69 ലക്ഷം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ

കേന്ദ്ര സാമൂഹ്യനീതി ശാക്തികരണ വകുപ്പ് ദേശീയ തലത്തിൽ 69 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്ക് 2023-24 വർഷം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പു കൾ വിതരണം ചെയ്യും.
സ്കോളർഷിപ്പ് തുക വർഷത്തിൽ 2500 മുതൽ 13500 രൂപ വരെ. ബന്ധപ്പെട്ട സംസ്ഥാന സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ http://socialjustice.gov.in/schemes/25 ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)