OPPORTUNITIES..POSSIBILITIES

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ പഠിക്കാം

രജിസ്ട്രേഷൻ ഇപ്പോൾ പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൻ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജിമൻ്റ് (ഐ ഐ എഫ് എം) 2024 – 26 ബാച്ചിലേക്കുള്ള ദ്വിവത്സരഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
കൂടുതൽ വിവങ്ങൾ
www.iifm.ac.in/admission ൽ ലഭ്യമാണ്.

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)