നമസ്തേ,
കോവിഡ് ഭീഷണിയെ തുടർന്ന് വന്ന നിയന്ത്രണങ്ങൾ മൂലം നിർത്തിവെച്ചിരുന്ന നമ്മുടെ *ലേഖരാം യോഗാ തെറാപ്പി & റിസർച്ച് സെന്ററിന്റെ* പ്രവർത്തനം  അടുത്ത ഞായറാഴ്ച (31.10.2021) മുതൽ പുനരാരംഭിക്കുകയാണ്. വെള്ളിനേഴി ചെങ്ങിണിക്കോട്ടു കാവിനടുത്തുള്ള *പ്രത്യാശ ആര്യസമാജം കൗൺസിലിംഗ് സെന്റർ ഹാളിൽ വെച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ ഞായറാഴ്ചകളിൽ കാലത്ത് 6.30 മുതൽ 8 വരെയുള്ള ഒരു *സൗജന്യ യോഗ ക്ലാസ്സ്‌* ഈ വരുന്ന ഞായറാഴ്ച മുതൽ ആരംഭിക്കുന്നു. മറ്റു സേവനങ്ങൾ ക്രമേണ ആരംഭിക്കുന്നതാണ്. യോഗക്ലാസ്സിന് വരാൻ താല്പര്യം ഉള്ളവർക്ക്‌ ഈ ലിങ്കിൽ https://docs.google.com/forms/d/e/1FAIpQLSc2kWBvuPDRVO_9IE-kUj0pCA2aGeHWS9NZE38Dyw30JbhSFw/viewform?usp=pp_url ക്ലിക്ക് ചെയ്തു പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്‌ 7907077891, 9446017440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.