മഹർഷി ദയാനന്ദ സരസ്വതി സ്മൃതി മണ്ഡപം ശിലാന്യാസം ചെയ്തു

By Team Lekhram

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികം പ്രമാണിച്ച് യജ്ഞശാലയോടുകൂടിയ ഒരു സ്മൃതി മണ്ഡപ നിർമ്മാണം ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും ചെന്നൈ D.A.V സ്കൂളിന്റെ അനുബന്ധ ഘടകവുമായ വെള്ളിനേഴി സരസ്വതി വിദ്യാനികേനിൽ ഇന്ന് ആരംഭം കുറിച്ചു.മഹർഷിയുടെ ജന്മദിനമായ ഇന്ന് (2024 ഫെബ്രുവരി 12) കാലത്ത് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം ആര്യജഗത്തിലെ ഉന്നതനായ വാനപ്രസ്ഥി ശ്രീ. ബലേശ്വർ മുനി സ്മൃതി മണ്ഡപത്തിന് കാൽ നാട്ടൽ ചടങ്ങ് നിർവ്വഹിച്ചു. വിദ്യാലയം കാര്യദർശി ശ്രീ. കെ. പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ…

വിനോദയാത്ര

By Team Lekhram

നമസ്തേ, വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 06.02.2024 ന് പോയ വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏

ഫുഡ് ഫെസ്റ്റിവൽ

By Team Lekhram

നമസ്തേ, ഇന്ന് (20.11.2023) തിങ്കളാഴ്ച സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൻ്റെ വീഡിയോ. 🙏

സംസ്കൃത ദിനാചരണം

By Team Lekhram

ഇന്ന് സംസ്കൃത ദിനാചരണത്തിന്റെ സമാപനദിവസത്തിന്റെ ഭാഗമായി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ സംസ്കൃത പണ്ഡിത ശ്രീമതി അനിതയെ ആദരിക്കുന്ന ചടങ്ങിൽ നിന്നും ഏതാനും ചിത്രങ്ങൾ

സ്വാതന്ത്ര്യ ദിനം

By Team Lekhram

നമസ്തേ, സ്വാതന്ത്ര്യ ദിനത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങ്, യോഗാഭ്യാസം, വന്ദനാസഭ എന്നിവയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏

പ്രച്ഛന്ന വേഷാവതരണം

By Team Lekhram

ഇന്ന് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണത്തിലെ കഥാപാത്രങ്ങളുടെ പ്രച്ഛന്ന വേഷാവതരണത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏