വിദ്യാലയ ഭരണസമിതി – അധ്യാപക സംയുക്തയോഗം നടന്നു
ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ 27.4.2025 ന് കാലത്ത് 9 മണിക്ക് വിദ്യാലയ സമിതി കാര്യദർശി ശ്രീ. കെ.പി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന വിദ്യാലയ ഭരണസമിതി – അധ്യാപക സംയുക്തയോഗത്തിൽ അടുത്ത അക്കാദമിക് വർഷത്തെ പഠന – പാഠന കാര്യങ്ങൾ ആസൂത്രണം ചെയ്തു. യോഗത്തിൽ ലേഖരാം ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ. കെ. എം. രാജൻ മീമാംസക്, ട്രഷറർ ശ്രീ. പി. ശിവശങ്കരൻ, മറ്റ് ഭരണസമിതി അംഗങ്ങളായ സർവ്വശ്രീ…