🌟 ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു! 🌟

By Team Lekhram

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES വ്യോമസേനയിൽ ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ ഓഫീസറാകാം: ഒഴിവുകൾ 336 എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെ (അഫ്കാറ്റ് 01/2025) സെലക്ഷൻ. എൻസിസി സ്പെഷൽ എൻട്രി വഴിയും പ്രവേശനം നല്‌കും. വിജ്‌ഞാപനം https:// afcat.cdac.in ൽ ലഭ്യമാണ്. ഡിസംബർ 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എംബിഎ, പിഎച്ച്‌ഡി റഗുലർ കോഴ്‌സുകളിൽ പഠനാവസരങ്ങളുമായി ഐഐഎം മുംബൈ ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iimmumbai.ac.in/admission-2025 ൽ ലഭ്യമാണ്. ഐഐഎം ക്യാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തിയാണ് അഡ്‌മിഷൻ.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഐടിബിപി ടെലികമ്യൂണിക്കേഷൻ എസ്ഐ, എച്ച്സി, കോൺസ്റ്റബിൾ:526 ഒഴിവുകൾ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment itbpolice.nic.in ൽ നേരിട്ടുള്ള നിയമനം. അവസരം ഭാരതീയരായ പുരുഷന്മാർക്കും വനിതകൾക്കും. ഡിസംബർ 24 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് 10 ശതമാനം ഒഴിവുകളിൽ നിയമനം.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നാഷണൽ സീഡ് കോർപറേഷനിൽ വിവിധ തസ്‌തികകളിൽ 188 ഒഴിവുകൾ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.indiaseeds.com ൽ ലഭ്യമാണ്. നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്‌ഠിത സെലക്ഷൻ ടെസ്‌റ്റ് ഡിസംബർ 22 ന്. നിയമനം ട്രെയിനി (അഗ്രികൾച്ചർ, മാർക്കറ്റിങ്, എച്ച്ആർ), സ്‌റ്റെനോഗ്രാഫർ, ടെക്‌നീഷ്യൻ മുതലായ തസ്തികകളിൽ).