ലേഖരാം യോഗാ തെറാപ്പി & റിസർച്ച് സെന്റർ
വെള്ളിനേഴി ചെങ്ങിണിക്കോട്ടു കാവിനടുത്തുള്ള *പ്രത്യാശ ആര്യസമാജം കൗൺസിലിംഗ് സെന്റർ ഹാളിൽ വെച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.
വെള്ളിനേഴി ചെങ്ങിണിക്കോട്ടു കാവിനടുത്തുള്ള *പ്രത്യാശ ആര്യസമാജം കൗൺസിലിംഗ് സെന്റർ ഹാളിൽ വെച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.
ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാഗ്രാമമായ വെള്ളിനേഴിയിൽ *ലേഖരാം യോഗ തെറാപ്പി & റിസർച്ച് സെന്റർ* ശ്രാവണ പൂർണ്ണിമ ദിനമായ ആഗസ്റ്റ് 3 ന് തിങ്കളാഴ്ച വൈകുന്നേരം 3.30 ന് വെള്ളിനേഴി എൻഎസ്എസ് കരയോഗം സെക്രട്ടറി ശ്രീ.എം.രാജഗോപാലിന്റെ (റിട്ടയേർഡ് SI) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ നിന്ന് വിരമിച്ച കായിക വിഭാഗം മേധാവിയും യോഗയിൽ ഉന്നത ബിരുദാനന്തര ബിരുദവും എംഫിലും നേടിയ ശ്രീ. എം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.