LEKHRAM KANYA GURUKULAM ADMISSION

By Team Lekhram

സമിത് പാണിയായി വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിൽ വൈദിക പഠനത്തിനായെത്തിയ എഞ്ചിനീയറിങ് ബിരുദധാരിണിയായ ബ്രഹ്മചാരിണി ശ്രേയ ആചാര്യനെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏 🙏Brahmacharini Shreya (who is an engineering graduate) admitted to Lekhram Kanya Gurukulam in a traditional Kerala Vedic way today (07.02.2025) with samith pani (while holding the three samidha for yajnja). 🙏

🌟 ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു! 🌟

By Team Lekhram

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം നേടാനുള്ള സുവർണ്ണാവസരം ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ എൻജിനീയറിങ് ഡിപ്ലോമാകാർക്ക് ജൂനിയർ എക്സിക്യൂട്ടീവാകാം വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.hindustanpetroleum.com/careers ൽ ലഭ്യമാണ്. അവസരം ഫസ്റ്റ് ക്ലാസ് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഇൻസ്ട്രൂമെന്റേഷൻ കെമിക്കൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക്. ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഗ്രൂപ്പ് ചർച്ച, സ്കിൽ ടെസ്‌റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ട്രേഡ് ഫിനാൻസ് ഓഫീസർ: എസ്ബിഐയിൽ 150 ഒഴിവുകൾ സ്ഥിരം നിയമനം; ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://bank.sbi/careers ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ബാദിലും എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഫീസില്ല. നിയമനം ഹൈദ്രാബാദിലും കൊൽക്കത്തയിലും ആയിരിക്കും.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഐടിബി പോലീസ് സേനയിൽ കോൺസ്‌റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്) വിശദവിവരങ്ങളടങ്ങി യ വിജ്‌ഞാപനം https://recruitment.itbpolice.nic.in ൽ ലഭ്യമാണ്. ആകെ ഒഴിവുകൾ 51, ജനുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഭാരതീയരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷാ ഫീസ് 100 രൂപ, പട്ടികജാതി/വർഗ്ഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല.