LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ശാസ്ത്രവിഷയങ്ങളിൽ പ്ലസ്‌ടുകാർക്ക് ഇൻ്റഗ്രേറ്റഡ് എംഎസ്‌സി പഠിക്കാം അവസരം നൈസർ ഭുവനേശ്വറിലും യുഎം-ഡിഎഇ-സിഇബിഎസ് മുംബൈയിലും. സെലക്ഷൻ ജൂൺ 30 ന് നടത്തുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിലൂടെ. കേരളത്തിൽ 13 പരീക്ഷാ കേന്ദ്രങ്ങൾ; വിവരങ്ങൾ www.nestexam.in ൽ ലഭ്യമാണ്. മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)